ഹരിപ്പാട്: ചെറുതന കൃഷിഭവനിൽ 11 മുതൽ 14 വരെ ഓണചന്ത സംഘടിപ്പിക്കും. അതിലേക്ക് കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ, ചേന, ഇഞ്ചി,ഏത്തക്കുല, മൊന്തൻ കുല തുടങ്ങിയ ഉത്പന്നങ്ങൾ 10,12 തീയതികളിൽ കൃഷിഭവനിലെ വിപണിയിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ:04792404800 9526222821, 9446701410.