bhanu

വള്ളികുന്നം : ഇലിപ്പക്കുളം കറുത്തേരിൽ പുരുഷന്റെ ഭാര്യ ഭാനുമതി (67) നിര്യാതയായി. മക്കൾ : സജി, അജി. മരുമക്കൾ : സരിത, ബിജി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.