ആലപ്പുഴ: മോഷണ കുറ്റത്തിൽ ആരോപണവിധേയനായ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സൗത്ത് , നോർതത് ബ്ലോക്ക് കമ്മിറ്റികൾ ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തും.