ഹരിപ്പാട്: ഹിന്ദു ഐക്യവേദി കാർത്തികപള്ളി പഞ്ചായത്ത്‌ സമിതി ഹിന്ദു രക്ഷനിധി ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി പ്രഗൽഭൻ, സലിം ബാബുവിൽ നിന്ന് ഏറ്റുവാങ്ങി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദേവി ദാസ്,താലൂക്ക് സംഘടന സെക്രട്ടറി രമേശ് ഹരിപ്പാട്, പഞ്ചായത്ത്‌ പ്രസിഡന്റ് അനിരുദ്ധൻ ,പഞ്ചായത്ത്‌ സെക്രട്ടറി വി.രാജു,പ്രസന്നൻ,ശശികുമാർ എന്നിവർ നേതൃത്വം നൽകി.