അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ പാചകക്കാരനെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെടണം. ഫോൺ:9447403035.