മഞ്ഞാടിമുക്ക് : എസ്. എൻ. ഡി. പി യോഗം 1921-ാംനമ്പർ പുതിയവിള വടക്ക് ശാഖ സെക്രട്ടറി പടീശ്ശേരിൽ രമണൻ (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് . ഭാര്യ : പരേതയായ ശോഭന. മക്കൾ : ആർ. ശരത്ത്, ആർ.ശ്യാം. മരുമക്കൾ : ആതിര, അഞ്ജു. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്.