മുഹമ്മ: പാതിരപ്പള്ളി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കലവൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.