urvashi

അർത്തുങ്കൽ : സി. എസ്. പി - 3, പട്ടാണിശ്ശേരി കോളനിയിൽ ഉർവ്വശി വിശ്വംഭരൻ ( 64 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ : രമേഷ്, അജേഷ്, അജിത. മരുമക്കൾ : മഞ്ചു, നിർമ്മല, അശോകൻ.