ചെന്നിത്തല: ആറാം ബ്ലോക്ക് പാടശേഖരത്തിലെ 2023-24 വർഷത്തെ പാട്ടത്തുക വിതരണം 5,6,7 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ഇരമത്തൂർ കർഷക സംഘം ഓഫീസിൽ നടക്കും. 2024-25 ലെ കരമടച്ച രസീതുമായി ഉടമകൾ വന്ന് തുക കൈപ്പറ്റണമെന്ന് സെക്രട്ടറി തമ്പാൻ വർഗീസ് അറിയിച്ചു.