മാന്നാർ: പരുമല ദേവസ്വം ബോർഡ്‌ പമ്പാ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒരു താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കോട്ടയം, കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കേറ്റുകളുമായി 9 ന് രാവിലെ 11ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.