
മാന്നാർ: കുരട്ടിക്കാട് മാങ്ങാവൂർ വീട്ടിൽ സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ എം.എസ്.ചന്ദ്രശേഖരൻ നായർ. മക്കൾ: ശ്രീകുമാർ.എം, സിന്ധു.എസ്, ശ്രീജ എം.എസ്.
മരുമക്കൾ: രാജേന്ദ്രൻ.എം, പാർത്ഥകുമാർ.വി.പി, സീമ ശ്രീകുമാർ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.