മണ്ണഞ്ചേരി : പഞ്ചായത്ത് 10-ാം വാർഡിൽ കൊല്ലാംവെളിയിൽ പരേതനായ ദാസിന്റെ മകൻ പ്രദീപ് (56) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. മാതാവ്: ശാന്ത. ഭാര്യ: ജയശ്രീ. മക്കൾ: അനന്ദു, അശ്വതി.