locka

വള്ളികുന്നം : വള്ളികുന്നം കടുവിനാൽ മുരുകാലയത്തിൽ വി.ടി.സത്യൻ (63) നിര്യാതനായി. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വള്ളികുന്നം കിഴക്ക് യൂണിറ്റ് ട്രഷററായിരുന്നു. ഭാര്യ: ബിജെപി ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി റാണി സത്യൻ. മക്കൾ : സജിത് സത്യൻ, സഞ്ജയ് സത്യൻ. മരുമക്കൾ : വീണ,വന്ദന. സഞ്ചയനം :ഞായർ രാവിലെ ഏഴിന്