unnikrish

ആലപ്പുഴ : റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മന്നത്ത് വാർഡ് പനേവേവേലിൽ വി.ഉണ്ണികൃഷ്ണൻ നായർ (77) നിര്യാതനായി.സംസ്ക്കാരം : ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ : ആലപ്പുഴ ടൗൺനോർത്ത് 2428-ാം നമ്പർ എൻ.എസ്. എസ്. കരയോഗം വനിതാ സമാജം പ്രസിഡന്റ് വിമലമ്മ (റിട്ട. എസ്.ബി.ടി മാനേജർ).

മക്കൾ : പ്രീതി, പ്രിയ. മരുമക്കൾ : അനിൽകുമാർ (റിട്ട. ആർമി), സന്തോഷ് കുമാർ (റിട്ട. ആർമി).

സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.