
ചെന്നിത്തല കിഴക്കേവഴി പനയ്ക്കൽ കിഴക്കേതിൽ നാരായണൻ ( 93 ) നിര്യാതനായി. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പഞ്ചമി. മക്കൾ : പ്രസാദ്, പരേതനായ സുരേഷ്, ഉഷ, ഉല്ലാസ്, കവിത. മരുമക്കൾ : സുമ, സുധ, രവീന്ദ്രൻ, ജയന്തി, സുരേന്ദ്രൻ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.