ആലപ്പുഴ : കൊറ്റംകുളങ്ങര നിലംനികർത്തിൽ എൻ.റ്റി.യോഗിദാക്ഷന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. മക്കൾ : സുരേഷ് ബാബു, ശ്രീകല. മരുമക്കൾ : ഷീബ,സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3ന്