mary


ചെക്കിടിക്കാട് : മെതിക്കളം കൊല്ലംപറമ്പിൽ പരേതനായ ഔസേഫ് ദേവസ്യായുടെ ഭാര്യ മേരിക്കുട്ടി ദേവസ്യ (102) നി​ര്യാതയായി​. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ പള്ളിയിൽ. മക്കൾ: അച്ചാമ്മ (ഭിലായ്), തങ്കമ്മ, അപ്പച്ചൻ, കുഞ്ഞമ്മ, ഫാ. ജോസ് കൊല്ലംപറമ്പിൽ (സി.എം.ഐ), പരേതനായ ജയിംസ്. മരുമക്കൾ: ലിസിക്കുട്ടി, കുഞ്ഞുമോൻ, പരേതരായ അപ്പച്ചൻ (ഭിലായ്), ഔസേപ്പച്ചൻ.