കായംകുളം: മുരുക്കുംമൂട് രഞ്ജു ഭവനത്തിൽ രവീന്ദ്രന്റെ ഭാര്യ സുലോചന (60 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന്. മകൻ: രഞ്ജിത്ത്. മരുമകൾ : അർച്ചന. സഞ്ചയനം : ഞായർ രാവിലെ എട്ടിന്