പൂച്ചാക്കൽ : വടുതല ചെട്ടിപ്പറമ്പിൽ സി.ഒ.വർഗീസ് ( 92, വക്കച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ. മക്കൾ: റെനി, പരേതയായ റെസി, റെജി, റക്സൺ. മരുമക്കൾ: രാമചന്ദ്രൻ, ഡെറിക്, ജയമോൾ.