മാന്നാർ: കുട്ടംപേരൂർ വടക്കേവഴി ശ്രീകൊറ്റാർകാവ് ദേവീ - ശ്രീകരയംമഠം ഭദ്രകാളി ക്ഷേത്രങ്ങളിലെ മഹാഗണപതി നടയിൽ വിനായക ചതുർത്ഥിദിനമായ 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. രാവിലെ ആറിന് ആരംഭിക്കും.