ajitha

മാവേലിക്കര : ഉമ്പർനാട്, പോനകം പല്ലാട്ടുതറയിൽ പരേതനായ ശിവദാസന്റെ മകൻ അജിത് കുമാർ (62,മധു ) നിര്യാതനായി. സഹോദരങ്ങൾ :സുഗതകുമാരി, അശോക് കുമാർ, അനിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.