ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഒക്ടോബർ മൂന്ന് മുതൽ 13വരെ നടത്തും.സംഗീതോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 85938 82269,94470 13806.