
ചേർത്തല : മുനിസിപ്പൽ എട്ടാം വാർഡിൽ വേഴക്കാട്ട് പ്രഭാകരൻ (90) നിര്യാതനായി. കോട്ടയം മെഡിക്കൽ കോളേജിലെ റിട്ട.ലാബ് ടെക്നീഷ്യനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ലക്ഷ്മി.
മക്കൾ:കുമാർ (റിട്ട.ഐ.ഐ.ടി,മുംബയ്),സാബു (റിട്ട.പഞ്ചായത്ത് സെക്രട്ടറി,
പ്രസിഡന്റ്,എസ്.എൻ.ഡി.പി യോഗം 3939ാം നമ്പർ ശാഖ), സന്തോഷ്‌കുമാർ ( ഫുഡ് സേഫ്റ്റി ഓഫീസർ,റെയിൽവേ),ബിന്ദു (ടി.വി.പുരം). മരുമക്കൾ:
അജിതകുമാരി,പ്രഭാകുമാരി (റിട്ട.അദ്ധ്യാപിക),സീമ,പരേതനായ വിജയകുമാർ.