chacko

ചീരഞ്ചിറ : മണ്ണുക്കുന്നിൽ പി.വൈ.ചാക്കോ (ബാബു, 61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പുതുച്ചിറ സാൽവേഷൻ ആർമി ചർച്ചിൽ. ഭാര്യ: ലിസി . മക്കൾ: ബ്ലെസി (ക്യാപ്ടൻ, സാൽവേഷൻ ആർമി ചർച്ച് ചെറുകോൽ), ബിബിൻ. മരുമക്കൾ: ബിനു പ്രസാദ് മലമേൽ കുറ്റപ്പുഴ (ക്യാപ്റ്റൻ, സാൽവേഷൻ ആർമി ചർച്ച് ചെറുകോൽ), ഷേബ.