ഓച്ചിറ : മഠത്തിൽ കാരാണ്മ ആയിക്കാട്ട്മുറിയിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ഇന്ദിരാമ്മ (82) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, ബിന്ദുജ, വിനീത്കുമാർ. മരുമക്കൾ: ഷെറിൻ, തുളസീധരൻ, മായ. സഞ്ചയനം 8ന് രാവിലെ 8ന്.