ചേർത്തല:തൃപ്രയാറിൽ 19, 20 തീയതികളിൽ നടക്കുന്ന സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ 7ന് തിരഞ്ഞെടുക്കും. ഇതിനായുളള സെലക്ഷൻ ട്രയൽസ് 7ന് രാവിലെ 7.30 മുതൽ ചാരമംഗലം പ്രോഗ്രസീവ് മൈതാനിയിൽ നടക്കും.2010 ജനുവരി ഒന്നിനു ശേഷം ജനിച്ചവർ അംഗീകൃത ക്ലബുകളുടെ കത്തും രേഖകളുമായി എത്തണം.ഫോൺ:9447976150,9495439514.