ambala

അമ്പലപ്പുഴ: കടത്തിണ്ണയിൽ മനോനില തെറ്റി കിടന്നുറങ്ങിയ 35 കാരനെ പുന്നപ്ര പൊലീസ് ശാന്തി ഭവനിൽ എത്തിച്ചു. പുന്നപ്ര കുറവൻതോട് ഭാഗത്ത് കടത്തിണ്ണയിൽ കിടന്ന സംസാരശേഷിയില്ലാത്ത ഇയ്യാളുടെ ശരീരം മുഴുവൻ പരിക്കുകളും, തലയിൽ മുറിവ് തുന്നിക്കെട്ടിയ തയ്യലും ഉണ്ട്. കറുപ്പു നിറമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ :9447403035.