medini

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് പാവൂർതറയിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ മേദിനിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, തമ്പി, ജയ, ഗീത.
മരുമക്കൾ : അനിത, രാജി, ശിവരാജൻ, ബാബു.