ആലപ്പുഴ: വടക്കനാര്യാട് കോരംപറമ്പുവെളിയിൽ പരേതനായ മണിയപ്പന്റെ ഭാര്യ വിജയമ്മ (82) നിര്യാതയായി. മക്കൾ : വത്സല, സുദർശനൻ ( അമ്പി ), പരേതനായ മധു. മരുമക്കൾ : രാമചന്ദ്രൻ, രാജി, സെൽവി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30 ന്.