ചെന്നിത്തല: ആറാം ബ്ലോക്ക് നെല്ലുല്പാദക സമിതി വാർഷിക പൊതുയോഗം 10ന് ഉച്ചക്ക് 2.30ന് ചെന്നിത്തല വൈ.എം.സി.എ ഹാളിൽ പ്രസിഡന്റ് സഖറിയാ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടും. എല്ലാ നിലമുടമകളും പങ്കെടുക്കണമെന്ന് സെക്രട്ടറി തമ്പാൻ വർഗീസ് അറിയിച്ചു.