sumathi

രാമപുരം : മധുമന്ദിരത്തിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: മധു, മോഹനൻ, മനോഹരൻ, ലത. മരുമക്കൾ: സുജ, മോഹിനി, രമ,ശശി.