കായംകുളം : പുതിയവിള സ്വദേശിയായ ഗ്രഫ് ഉദ്യോഗസ്ഥൻ അരുണാചൽ പ്രദേശിൽ നിര്യാതനായി.
പട്ടോളി മാർക്കറ്റ് പടന്നയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ മകൻ രജിത്ത് (45) ആണ് മരിച്ചത്. ഭാര്യ: പ്രമീള. മകൻ:വൈഷ്ണവ്.