മാന്നാർ: പാവുക്കര വിരുപ്പിൽ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മഹാഗണപതി നടയിൽ വിനായക ചതുർത്ഥി നാളായ 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം മേൽശാത്രി അഖിൽ ദേവ് അഡിഗയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ ആറിന് ആരംഭിക്കും. .