presi

ഹരിപ്പാട് : ചിങ്ങോലി നോർത്ത് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 207 ഭരണസമിതി തിരഞ്ഞെടുപ്പിൽ ജി. ശശിധരൻ, ടി. കെ. ദേവകുമാർ,​ രാജേന്ദ്രൻ,​ ഷൈലജ,​ വിജി വിജയപ്പൻ,​ സത്യകല,​ ശില്പ ശശി,​ ആര്യ,​ ചന്ദ്രൻ എന്നിവർ വിജയിച്ചു. ജി. ശശിധരനാണ് പ്രസിഡന്റ്.