hf

ഹരിപ്പാട്: തുലാംപറമ്പ് നടുവത്തു വാഴക്കുന്നേൽ സുഭദ്ര (63) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. ഭർത്താവ്: മോഹനൻ. മക്കൾ: ബിജുമോഹൻ (മുനിസിപ്പൽ നാലാം വാർഡ് കൗൺസിലർ,കേരള പ്രവാസി സംഘം ഹരിപ്പാട് ഏരിയ സെക്രട്ടറി, സി.പി.എം ഹരിപ്പാട് എട്ടാം ബ്രാഞ്ച് സെക്രട്ടറി ), സിന്ധു . മരുമകൻ: പ്രസാദ്