എരമല്ലൂർ: എരമല്ലൂർ കണിയാംകാട്ടിൽ രുഗ്മിണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള . മക്കൾ:മല്ലിക, ശശിധരൻ പിള്ള,ഹരിക്കുട്ടൻ, ജ്യോതിലക്ഷ്മി. മരുമക്കൾ: രാമദാസ്,ഉഷ, മിനി, പരേതനായ മനോജ്.