തുറവൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട.ജീവനക്കാരൻ തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വടക്ക് കുന്നേൽ വീട്ടിൽ വാസുദേവൻ (73) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: നീതു (യു.കെ),നിധിൻ. മരുമകൻ: ഹരീഷ് (യു.കെ). സഞ്ചയനം 8 ന് രാവിലെ 11 ന്.