
കറ്റാനം : വയലിറക്കത്ത് കാര്യാടിയിൽ കെ.സി.തോമസ് (91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:മേരിക്കുട്ടി തോമസ്. മക്കൾ:ഡോ.ജേക്കബ് തോമസ് (അലയൻ),മാത്യു തോമസ് (ബാംഗ്ലൂർ), നിതാ കോശി (യു.കെ), വർഗ്ഗീസ് തോമസ് (അബുദാബി).മരുമക്കൾ:നൈനാ ജേക്കബ്,എലിസബത്ത് മാത്യു,ഡോ.കോശി,റെയിച്ചൽ വർഗ്ഗീസ്.