
മാവേലിക്കര : കണ്ടിയൂർ ചാങ്ങവടക്കതിൽ ശിവാസിൽ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ പരേതനായ എസ്.രാമചന്ദ്രൻ പിള്ളയുടെ ഭാര്യ വത്സലാദേവി (66) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30ന് തൃപ്പൂണിത്തുറ ഇരുമ്പനം ശ്മശാനത്തിൽ. മക്കൾ : ദീപ ആർ.പിള്ള, പ്രിയ ആർ.പിള്ള, രാജേഷ് കുമാർ. മരുമക്കൾ: പ്രജു, അനു.