obit

മാരാരിക്കുളം:കാട്ടൂർ പുതിയ വീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിലെ ഹനുമൽ ചാലിസ ജപയജ്ഞത്തിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഡോ.ആതിര ആർ.ഇന്ദ്രൻ ദീപം തെളിച്ചു.ഡോ.ബി.കെ.അശോക് കുമാർ,അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി ആഞ്ജനേയ ഹോമത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു .തുടർന്ന് നടന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി.