photo

ചേർത്തല:നഗരസഭ മുപ്പതാം വാർഡിൽ മാളിയേക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (ചിന്നമ്മ–78)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.
മക്കൾ:മനോജ്,സിനി,പരേതനായ സിബി. മരുമക്കൾ:ജിജി,ജിൻസി,സാബു.