ko-joy

മാന്നാർ: കുരട്ടിക്കാട് കൊല്ലശ്ശേരിൽ കെ.ഒ.ജോയി(87) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ (മുട്ടേൽ പള്ളി). ഭാര്യ : മറിയാമ്മ ജോയി. മക്കൾ : മിനി, ബിജു, ഷിജു. മരുമക്കൾ : ശ്രീകുമാർ, സൂനു, ജൂണി.