കുറത്തികാട് : കൊല്ലന്റെ വടക്കതിൽ ഗോപിനാഥൻ പിള്ള (60) നിര്യാതനായി. ഭാര്യ : രാധിക. മക്കൾ: ഗോകുൽ, ഗോപിക. മരുമക്കൾ:ജീഷ്ണ, രഞ്ജിത്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.