മാവേലിക്കര: കരിപ്പുഴ, കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥിസഹസ്ര നാളീകേര അഷ്ടദ്രവ്യ മഹാഗണപതിഹോമം നാളെ നടക്കും. മേൽശാന്തി ശ്യാം മഹേശ്വരിന്റെ മുഖ്യകാ‌ർമികത്വത്തിൽ രാവിലെ 6.30 ന് കർമ്മങ്ങൾ ആരംഭിക്കും.