തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം നാളെ നടക്കും. രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ വൈദിക ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി മുഖ്യകാർമ്മികനാകും.