മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ പുത്തനമ്പലം ഈസ്റ്റ്, ചന്ദ്രൻവെളി, കായിക്കര, കല്ലാപ്പുറം, സുമതിക്കാട്, പാലയ്ക്കൽ, സംസ്കൃതം സ്കൂൾ, കുടിലിക്കവല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെയും അടിവാരം നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയും അമ്പലക്കടവ്, സ്കൂൾ കവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും.