local

മുഹമ്മ: പറയംഭാഗത്ത് മറ്റത്തിൽ കാവിലെ ഘണ്ഠാകർണക്ഷേത്ര ശിലാസ്ഥാപനം ഭക്തിനിർഭരമായി .പഞ്ചായത്തംഗം ലതീഷ ബി.ചന്ദ്രൻ ശിലാസ്ഥാപനം ചടങ്ങ് നടത്തി.അഷ്ടമംഗല ദേവപ്രശ്ന വിധിയുടെ ഭാഗമായി നടന്ന ചടങ്ങുകൾക്ക് കുമാരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. രക്ഷാധികാരി പി.എസ് ധർമ്മരാജൻ ,പ്രസിഡന്റ് കെ.കെ .അപ്പച്ചൻ ,വൈസ് പ്രസിഡന്റ് പി.എസ്.സിദ്ധാർത്ഥൻ, സെക്രട്ടറി കുമാരി സുശീലൻ ,ട്രഷറർ ഇ.കെ.ബാലചന്ദ്രൻ,കെ.എസ്. ജയപാലൻ, അനിത, പി.ബി.ശിവപ്രസാദ്, പി.ജി. രാജേന്ദ്രൻ, ഉപേന്ദ്രദാസ്, കെ.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.