ഹരിപ്പാട്: ആനാരി വടക്ക് പുത്തൻ കണ്ടത്തിൽ ഹരിദാസന്റെയും രേണുകയുടെയും മകൻ രാജേഷ് (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശാലിനി. മക്കൾ: രാഹുൽ, ഗോകുൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.