ആലപ്പുഴ : സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പാലമേൽ പള്ളി കിഴക്കതിൽ കെ.ചന്ദ്രനുണ്ണിത്താൻ (72 ) നിര്യാതനായി. ഭാര്യ: വിജയ ലക്ഷ്മി.മക്കൾ : വിനീത, വിപിൻ, വിനീത്.