ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റസ് ഫ്രണ്ട്‌ലി ബസ്സ് സർവീസിന്റെ ഉദ്‌ഘാടനം ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ ആൻ്റ് സെഷൻ ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ സ്റ്റുഡന്റസ് ഫ്രണ്ട്‌ലി സ്റ്റിക്കർ വാഹനത്തിൽ പതിപ്പിച്ചുകൊണ്ട് നിർവഹിക്കുന്നു. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഐ.എ.എസ്, ലീഗൽ സർവ്വീസ് അതോററ്റി സീനിയർ സിവിൽ ജഡ്ജ് പ്രമോദ് മുരളി, ആർ.ടി ഒ ദിലു എ.കെ തുടങ്ങിയവർ സമീപം.